പരിയാരം ഗവ.പബ്ലിക്ക് സ്‌കൂളില്‍ ഉച്ചഭക്ഷണം തുടങ്ങി-

പരിയാരം: പരിയാരം ഗവ. മെഡിക്കല്‍കോളേജ് പബ്ലിക് സ്‌കൂളില്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം എം.വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ പ്രസ്തുത സ്ഥാപനത്തിന്റെ കീഴിലുള്ള സ്‌കൂളിനെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എം എല്‍എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നേരത്തെ നിവേദനം … Read More