ഡ്രോണ്‍ പറത്തുന്നതിനിടയില്‍ കിണറില്‍ വീണു-അഗ്നിശമനസേന തിരിച്ചെടുത്തു.

പഴയങ്ങാടി: മാടായിപ്പാറയില്‍ ഷൂട്ടിങ്ങിനിടയില്‍ പറത്തിയ ഡ്രോണ്‍ കിണറില്‍ വീണു, പയ്യന്നൂര്‍ അഗ്നിശമനസേനയെത്തി പുറത്തെടുത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. പഴയങ്ങാടി മാടായി പാറയില്‍ പറത്തുന്നതിനിടെ തകരാര്‍ സംഭവിച്ചാണ് പഴയങ്ങാടിയിലെ സൂരജിന്റെ 1,40,000 രൂപ വിലവരുന്ന ഡ്രോണ്‍ കിണറില്‍ വീണത്. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ … Read More

ഫോണ്‍ വിളിച്ചാല്‍ നാടന്‍ചാരായം റെഡി-ഒടുവില്‍ വിനോദ് എക്‌സൈസ് വലയിലായി-

പഴയങ്ങാടി: മാടായിപ്പാറയില്‍ നാടന്‍ ചാരായം യുവാവ് അറസ്റ്റില്‍. മാടായി കിയ്യച്ചാലിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ പടിഞ്ഞാറെ വീട്ടില്‍ പി.വി.വിനോദ് (44)നെയാണ് പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത് കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് അംഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ … Read More

ഡി.പി.ആര്‍ കത്തിച്ചു-മാടായിലെ കെ-റെയില്‍ ഇരകളുടെപ്രതിഷേധം

പഴയങ്ങാടി: സംസ്ഥാന കെ-റെയില്‍ വിരുദ്ധ സമിതിയുടെ ആഹ്വാന പ്രകാരം, റിപ്പബ്ലിക്ക് ദിനത്തില്‍ സംസ്ഥാനമൊട്ടുക്കും ഡി.പി.ആര്‍കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മാടായിപ്പാറ സംരക്ഷണ സമിതിയുടെയും കെ-റെയില്‍ വിരുദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഡി.പി ആറിന്റ കോപ്പി കത്തിക്കലിന്റെ ജില്ലാതല ഉത്ഘാടനം കെ.റെയില്‍ വിരുദ്ധ സമിതിയുടെ … Read More

കെ.റെയില്‍ സര്‍വേക്കല്ലിന്‍മേല്‍ ബി.ജെ.പി കൊടി-

പഴയങ്ങാടി: കെ.റെയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി മാടായിപാറയില്‍ സ്ഥാപിച്ച സര്‍വേകല്ലിന്‍മേല്‍ ബി.ജെ.പിയുടെ പതാക നാട്ടി. മാടായിപാറയെ സംരക്ഷിക്കണമെന്നും കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങല്‍ ഉയരുന്നതിനിയിലാണ് സര്‍വേകല്ലിന്‍മേല്‍ ഇന്ന് ബി.ജെ.പി.കൊടിനാട്ടിയതായി കണ്ടത്. മാടായി പാറക്കുളത്തിന് സമീപത്താണ് കൊടിനാട്ടിയിരിക്കുന്നത്. നേരത്തെ ഇവിടെ സര്‍വേക്കല്ല് പിഴുതപമാറ്റിയതിന് … Read More

കെ.റെയില്‍ മനുഷ്യന്റെ അത്യാഗ്രഹം–വികസനവിരോധി എന്ന് വിളിച്ചാല്‍ സന്തോഷവും അഭിമാനവും-വിജയ് നീലകണ്ഠന്‍-

പഴയങ്ങാടി: കെ.റെയില്‍ പദ്ധതിക്കെതിരെ മാടായിപ്പാറ സംരക്ഷണ സമിതി പ്രതിഷേധ കൂട്ടായ്മ നടത്തി. മാടായിപാറയില്‍ നടന്ന പ്രതിഷേധ പരിപാടി കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. പി.പി.കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ … Read More