വിന്‍സെന്റ് ഡബിള്‍റോളില്‍-മധുവിധു-@56.
ശ്രീകുമാര്‍ പ്രൊഡക്ഷന്‍സിന് വേണ്ടി മെരിലാന്റ് പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ച് എന്‍.ശങ്കരന്‍നായര്‍(എന്‍.ശങ്കര്‍ എന്ന പേരിലാണ് അന്ന് ശങ്കരന്‍നായര്‍ സിനിമ സംവിധാനം ചെയ്തിരുന്നത്) സംവിധാനം ചെയ്ത സിനിമയാണ് മധുവിധു. 1970 ഒക്ടോബര്‍ 15 നാണ് 56 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്. വിന്‍സെന്റ്(ഡബിള്‍ റോള്‍), … Read More
