തളിപ്പറമ്പിന്റെ മാജിക്മാന് ആദരവ്-റഷീദ് ആന്റ് സണ്‍സ് ഷോ ക്ലിക്ഡ്-
തളിപ്പറമ്പ്: മാജിക് രംഗത്ത് നാല്‍പ്പത് വര്‍ഷം പൂര്‍ത്തീകരിച്ച മജീഷ്യന്‍ കെ.അബ്ദുള്‍റഷീദിനെ മ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു ഉപഹാരം നല്‍കി. മാജിക്ക് വേദിയില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന അബ്ദുള്‍റഷീദ് മജീഷ്യന്‍മാരായ നാല് … Read More
