ഗര്‍ഭിണികള്‍ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് പ്രസവിച്ചാല്‍ മതിയോ മാഷേ- ഡിസിസി ജന.സെക്രട്ടറി ജോഷി കണ്ടത്തില്‍
തളിപ്പറമ്പ്: ഗര്‍ഭിണികള്‍ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് പ്രസവിച്ചാല്‍ മതിയോ എന്ന് എം.എല്‍.എ വ്യക്തമാക്കണെമെന്ന് ഡി.സി.സി ജന.സെക്രട്ടെറി ജോഷി കണ്ടത്തില്‍. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More