കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി അയ്യപ്പ സംഗമവും ഗുരുസ്വാമി വന്ദനവും ഡിസംബര്‍ 30 ന്
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി അയ്യപ്പ സംഗമവും ഗുരുസ്വാമി വന്ദനവും ഡിസംബര്‍ 30 ന് തളിപ്പറമ്പില്‍. മലബാര്‍ ദേവസ്വം ബോര്‍ഡും പുണ്യം പൂങ്കാവനവും കൈകോര്‍ത്ത് നടത്തിവരുന്ന പദ്ധതികളായ അയ്യപ്പസംഗമം, പൂജ പുഷ്‌പോദ്യാനം, നക്ഷത്രവനം, ഔഷധസസ്യതോട്ടം, മരം നട്ടുപിടിപ്പിക്കല്‍ തുടങ്ങിയവയുടെ ഭാഗമായി കണ്ണൂര്‍ജില്ല … Read More