മലയാളം ദിനപത്രങ്ങള്‍ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും

കൊച്ചി: നാളെ മുതല്‍ മലയാള പത്രങ്ങള്‍ക്ക് പ്രതിമാസം 15 രൂപ വര്‍ദ്ധിക്കും. സപ്തംബര്‍ 23 മുതല്‍ അന്‍പത് പൈസയാണ്  ഒരു കോപ്പിക്ക് വര്‍ദ്ധിപ്പിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ 9 രൂപയും ഞായറാഴ്ച്ചകളില്‍ 9.50 രൂപയുമാണ് വില. നവമാധ്യമങ്ങളുടെ കടന്നുകയറ്റം മൂലം പത്രങ്ങള്‍ സര്‍ക്കുലേഷന്‍ … Read More

അടൂരിന്റെ കൊടിയേറ്റം @ 46-

         അടൂരിന്റെ ചലച്ചിത്ര ലോകത്ത് വേറിട്ട ഒരു അസ്തിത്വം പുലര്‍ത്തുന്ന ഒരു ചിത്രമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം കൊടിയേറ്റം. അടൂര്‍ ചിത്രങ്ങളില്‍ വച്ച് ഏറ്റവും ലാളിത്യം പുലര്‍ത്തുന്ന ചിത്രമാണ് ഇത്. സ്വയംവരം അടക്കമുള്ള എല്ലാ അടൂര്‍ ചിത്രങ്ങളിലും മറച്ചു പിടിച്ച ഹാസ്യത്തിന്റെ … Read More

എന്ന് നിന്റെ മൊയ്തീന്റെ അഭിനയത്തിന് 43 തികയുന്നു.

എന്ന് നിന്റെ മൊയ്തീന്‍ സിനിമയിലെ നായകന്‍ ബി.പി.മൊയ്തീന്‍ നിര്‍മ്മിച്ച സിനിമയാണ് അഭിനയം. 1981 മാര്‍ച്ച് 20 ന് റിലീസ് ചെയ്ത സിനിമക്ക് ഇന്നേക്ക് 43 വയസാവുന്നു. സിനിമയിലെ ഡ്യൂപ്പുകളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജയന്‍, വിധുബാല, അടൂര്‍ഭാസി, പ്രതാപചന്ദ്രന്‍, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍, … Read More

വെള്ളിത്തിരയിലെ രമണന് 56 വയസായി.-

മലയാളത്തിലെ നിത്യഹരിത പ്രേമകാവ്യം രമണന്‍ 1967 ല്‍ ഡി.എം.പൊറ്റൈക്കാട്ട് ചലച്ചിത്രമാക്കി. തിരക്കഥ, സംഭാഷണം, നിര്‍മ്മാണം സംവിധാനം നിര്‍വ്വഹിച്ചത് അദ്ദേഹം തന്നെ. രമണനായി പ്രേംനസീറും മദനനായി മധുവും ചന്ദ്രികയായി ഷീലയും വേഷമിട്ടു. 1936 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍ എന്ന … Read More

20-ാം വയസില്‍ സിനിമാ സംവിധാനം-പി.ചന്ദ്രകുമാറിന്റെ അസ്തമയം@45.

ഉമാ ആര്‍ട്‌സ് സ്റ്റുഡിയോ എന്ന ബാനറില്‍ നടന്‍ മധു ആദ്യമായി നിര്‍മ്മിച്ച സിനിമയാണ് അസ്തമയം. നായകനും അദ്ദേഹം തന്നെ. 1978 സപ്തംബര്‍ 27 നാണ് 45 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്. പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് അസ്തമയം. … Read More

പാട്ടുകേള്‍ക്കാനായി ജനം ഒഴുകിയെത്തിയ സിനിമ-ശങ്കരാഭരണം @43

പാട്ടുകള്‍ സിനിമയുടെ ഒരു പ്രധാന ആകര്‍ഷണമാണ്. സിനിമാ ഗാനങ്ങളുടെ ജനകീയത മറ്റൊരു ഗാനശാഖക്കും കിട്ടുന്നില്ല. ഏതെങ്കിലും ഒരു സിനിമക്ക് വേണ്ടി പാടിയാല്‍ അവര്‍ ജീവിതാവസാനംവരെ സിനിമാ പിന്നണി ഗായകനോ ഗായികയോ ആയി നിലനില്‍ക്കുന്നു. പഴയകാലത്തെ സിനിമകളില്‍ 18 മുതല്‍ 22 വരെ … Read More

കമലഹാസന്‍ ആടിത്തിമിര്‍ത്ത സിനിമ-തോപ്പില്‍ഭാസിയുടെ സംവിധാനം-പൊന്നി @47.

മലയാളനാട് വാരികയില്‍ നോവലായി പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തന്നെ വായനക്കാരെ ഏറെ ആകര്‍ഷിച്ചതാണ് മലയാറ്റൂരിന്റെ പൊന്നി. പുസ്തകമായപ്പോഴും ബെസ്റ്റ് സെല്ലറുകളിലൊന്നായിരുന്നു. നോവലിന്റെ ജനപ്രീതിയാണ് 1976 ല്‍ ഇത് സിനിമയാക്കാന്‍ കാരണം. നേരത്തെ മലയാറ്റൂരിന്റെ പല രചനകളും ചലച്ചിത്രമാക്കിയിരുന്നു. 1968 ല്‍ പി.ഭാസ്‌ക്കരന്‍ സംവിധാനം … Read More

മലയാളത്തിന്റെ ചെമ്മീന്‍ ഇന്ന് 58-ാം വര്‍ഷത്തിലേക്ക്-

     പത്തൊന്‍പതാമത്തെ വയസില്‍ സിനിമാ നിര്‍മ്മാതാവുക, ആ സിനിമ വലിയ അംഗീകാരങ്ങള്‍ നേടുക, 58-ാം വര്‍ഷത്തിലും ചര്‍ച്ച ചെയ്യപ്പെടുക, ഈ അപൂര്‍വ്വ ഭാഗ്യത്തിന് ഉടമയാണ് ബാബു സേട്ട് എന്ന കണ്‍മണി ബാബു എന്ന ഇസ്മായില്‍ സേട്ട്. തീവ്രപ്രണയത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത വികാരം … Read More

നടനും സംവിധായനുമായ ജേസിയുടെ 87-ാം ജന്‍മദിനം.

നടനും സംവിധായകനുമായ ജേസിയുടെ 87-ാം ജന്‍മദിനമാണിന്ന്. 1936 ആഗ്‌സത്-16 നാണ് അദ്ദേഹം കെ.വി.ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായി ഏറണാകുളം ജില്ലയിലെ ആലുവയില്‍ ജനിച്ചത്. 2021 ഓപ്രില്‍ 10 ന് 64-ാമത്തെ വയസില്‍ നിര്യാതനായി. ജേസി മിര്യാതനായിട് 22 വര്‍ഷം പിന്നിടുകയാണ്. അഭിനേതാവായിട്ടായിരുന്നു തുടക്കം. … Read More

പാപത്തിന്റെ ശമ്പളം-ഏകലവ്യന്റെ പ്രശസ്ത നോവല്‍-മനസാ വാചാ കര്‍മ്മണാ-@ 44 വര്‍ഷം.

  മലയാള സിനിമ എക്കാവും ഓര്‍ത്തുവെക്കുന്ന നിരവധി സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്. 1977 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സുജാത എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. 79 ല്‍ മനസാ വാചാ കര്‍മ്മണാ, 80 ല്‍ അങ്ങാടി, 82 … Read More