ഭുവന ഒരു കേള്‍വികുറി മലയാളത്തില്‍ മുന്നേറ്റമുണ്ടാക്കിയില്ല- മുന്നേറ്റം പുറത്തിറങ്ങിയിട്ട് ഇന്ന് 42 വര്‍ഷം.

         മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിച്ച നിര്‍മ്മാണ കമ്പനികളിലൊന്നാണ് മെരിലാന്റ്. നീല പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ 1952 ലെ ആത്മസഖി മുതല്‍ 1979 ലെ ഹൃദയത്തിന്റെ നിറങ്ങള്‍ വരെ 61 സിനിമകളാണ് പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ചത്. ഇതില്‍ 44 സിനിമകള്‍ സംവിധാനം … Read More

കൂടുംതേടി–തുടങ്ങിയിട്ട് 38 വര്‍ഷം

        ഭരതന്റെ സഹായിയായി സിനിമാരംഗത്ത് വന്ന പോള്‍ബാബു 1985 ലാണ് സ്വതന്ത്ര സംവിധായകനായത്. എസ്.എന്‍.സ്വാമിയുടെ രചനയില്‍ പോള്‍ബാബു സംവിധാനം ചെയ്ത കൂടുംതേടി എന്ന സിനിമ പുതുമയുള്ള പ്രമേയമെന്ന നിലയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. പുതിയ സംവിധായകനെന്ന നിലയില്‍ പ്രേക്ഷകര്‍ പോള്‍ബാബുവില്‍ നിന്ന് കൂടുതല്‍ … Read More

രാജാവിന്റെ മകന്‍ പിറന്നിട്ട് 37 വര്‍ഷം

ശശികുമാറിന്റെ സംവിധാന സഹായിയായി രംഗത്തുവന്ന തമ്പി കണ്ണന്താനം 1983 ല്‍ താവളം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. അതേ വര്‍ഷം തന്നെ പാസ്‌പോര്‍ട്ട്, 1985 ല്‍ ആ നേരം അല്‍പ്പദൂരം എന്നീ സിനിമകള്‍ചെയ്തു. ഈ മൂന്ന് സിനിമകളും സാമ്പത്തിക പരാജയമായതോടെ 1986 … Read More

അച്ചാണിയുടെ സുവര്‍ണ്ണ ജൂബിലി ഇന്ന്

  ജൂലായ് എട്ടിന് നിര്യാതനായ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കെ.രവീന്ദ്രനാഥന്‍ നായര്‍ എന്ന ജനറല്‍പിക്‌ച്ചേഴ്‌സ് രവിയെ അച്ചാണി രവിയാക്കി മാറ്റിയ സിനിമ അച്ചാണി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 50 വര്‍ഷം പൂര്‍ത്തിയാവുന്നു. 1973 ജൂലായ്-12 നാണ് അച്ചാണി റിലീസ് ചെയ്തത്. അന്വേഷിച്ചു … Read More

ചട്ടമ്പി കല്യാണിക്ക് 48 വയസായി.

  ശ്രീകുമാരന്‍തമ്പിയെ നമ്മള്‍ കൂടുതലായി അറിയുന്നത് ഗാനരചയിതാവ് എന്ന നിലയിലാണെങ്കിലും സിനിമയുടെ ഏതാണ്ടെല്ലാ മേഖലകളിലും കൈവെക്കുകയും വിജയം വരിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. 18 മലയാള സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചത്. 1974 ല്‍ നിര്‍മ്മിച്ച ചന്ദ്രകാന്തം, ഭൂഗോളംതിരിയുന്നു എന്നീ  സിനിമകള്‍ സംവിധാനം … Read More

പാതിരാസൂര്യനുദിച്ചിട്ട് ഇന്നേക്ക് 42 വര്‍ഷം-

കരിമ്പം.കെ.പി.രാജീവന്‍. രാമുകാര്യാട്ടിന്റെ സഹായിയായിരുന്ന കെ.പി.പിള്ള(കെ.പുരുഷോത്തമന്‍ പിള്ള)1974 ല്‍ നഗരം സാഗരം എന്ന സിനിമ സംവിധാനം ചെയ്താണ് സ്വതന്ത്രസംവിധായകനായത്. നിര്‍മ്മാതാവും അദ്ദേഹം തന്നെയായിരുന്നു. അതേ വര്‍ഷം തന്നെ വിന്‍സെന്റിനെയും സുധീറിനേയും പ്രധാന താരങ്ങളാക്കി വൃന്ദാവനം എന്ന സിനിമയും സംവിധാനം ചെയ്തു. പിന്നീട് 1978 … Read More

ഭാര്‍ഗ്ഗവീനിലയം നീലവെളിച്ചമായി-കലാനിലയം ഡ്രാമാസ്‌കോപ്പിന്റെ പുനര്‍ജനി.

          ഭാര്‍ഗ്ഗവീനിലയം എന്ന എവര്‍ഗ്രീന്‍ ഹിറ്റ് സംവിധാനം ചെയ്ത എ.വിന്‍സെന്റ് എത്ര മഹാപ്രതിഭയാണെന്ന് മനസിലാക്കണമെങ്കില്‍ ഏപ്രില്‍-20 ന് റിലീസ് ചെയ്ത ആഷിക്ക്അബുവിന്റെ നീലവെളിച്ചം എന്ന സിനിമ കണ്ടാല്‍മതി. ഭാര്‍ഗ്ഗവീനിലയത്തിന്റെ റീമേക്കാണെന്ന് എവിടെയും പരസ്യപ്പെടുത്താതെയാണ് വൈക്കം മുഹമ്മദ്ബഷീറിന്റെ നീലവെളിച്ചം എന്ന പേരില്‍ … Read More