ചട്ടമ്പിമാരുടെ കവലയില്‍ 54 വര്‍ഷം

മുട്ടത്തുവര്‍ക്കിയുടെ ജനപ്രിയനോവലായ ചട്ടമ്പിക്കവല ശ്രീകുമാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.സുബ്രഹ്‌മണ്യം ചലച്ചിത്രമാക്കിയത് 1969-ലാണ്. 54 വര്‍ഷം മുമ്പ് ഒക്ടോബര്‍ 8 നാണ് സിനിമ റിലീസ് ചെയ്തത്. സത്യന്‍, ഉമ്മര്‍, അടൂര്‍ഭാസി, ശ്രീവിദ്യ, കെ.വി.ശാന്തി, തിക്കുറിശി, ജോസ്പ്രകാശ്, ബഹദൂര്‍, എസ്.പി.പിള്ള, കാലയ്ക്കല്‍ കുമാരന്‍, ഫരീദ്, … Read More

കുടുംബപശ്ചാത്തലത്തില്‍ ഒരു ക്രൈംത്രില്ലര്‍ സിനിമ-രാജാങ്കണം-@47.

ജേസിയുടെ സംവിധാനത്തില്‍ ചിത്രലേഖ നിര്‍മ്മിച്ച ക്രൈംത്രില്ലര്‍ സിനിമയാണ് 47 വര്‍ഷം മുമ്പ് 1976 ഒക്ടോബര്‍-1 ന് റിലീസ് ചെയ്ത രാജാങ്കണം. നടന്‍ എന്‍.ഗോവിന്ദന്‍കുട്ടി കഥയും തിരക്കഥയും സംഭാഷണവും രചിച്ച രാജാങ്കണത്തിന്റെ ക്യാമറ രാമചന്ദ്രബാബുവും എഡിറ്റര്‍ കെ.നാരായണനുമാണ്. കലാസംവിധാനം സുരേന്ദ്രന്‍. കുര്യന്‍ വര്‍ണശാലയുടേതാണ് … Read More

മലയാളഭാഷയുടെ മാദകഭംഗിയില്‍–പ്രേതങ്ങളുടെ താഴ്‌വര-@50.

പി.വേണുവിന്റെ സി.ഐ.ഡി സീരീസില്‍ പെട്ട നാലാമത്തെ സിനിമയാണ് പ്രേതങ്ങളുടെ താഴ്‌വര. 1973 സപ്തംബര്‍ 28 ന് 50 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. 1970 ല്‍ ഡിറ്റക്ടീവ് 909 കേരളത്തില്‍ എന്ന ചിത്രത്തോടെയാണ് പി.വേണു മലയാളത്തില്‍ സി.ഐ.ഡി സിനിമകള്‍ … Read More

പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം-കാമം ക്രോധം മോഹം @48.

  നടന്‍ മധു നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച് മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയാണ് കാമം ക്രോധം മോഹം. നാടകകൃത്ത് പി.ആര്‍.ചന്ദ്രന്റെ നാടകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. മധു, കൊട്ടാരക്കര, ജയഭാരതി, കെ.വി.ശാന്തി, ശങകരാടി, മുതുകുളം, മണവാളന്‍ ജോസഫ്, നന്ദിതാബോസ്, … Read More

പ്രിയംവദയല്ലയോ പറയുകയില്ലയോ-നിലയ്ക്കാത്ത ചലനങ്ങള്‍@53.

സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്ത് വന്ന വ്യക്തിയാണ് കെ.സുകുമാരന്‍നായര്‍. 1954- നേമം മെരിലാന്റ് സ്റ്റുഡിയോയില്‍ 1954 ല്‍ പി.സുബ്രഹ്‌മണ്യത്തിന്റെ പ്രത്യേകതാല്‍പര്യപ്രകാരം സി. ഐ. ഡി എന്ന ചിത്രത്തിന്റെ പ്രധാന സഹസംവിധായകനായി. സി. ഐ. ഡി മുതല്‍ പ്രിയതമ വരെ മുപ്പതോളം ചിത്രങ്ങളുടെ … Read More

ശുദ്ധഗതിക്കാരുടെ തമാശ–മറുനാട്ടിലെ മലയാളിക്ക് 51 വയസ്-

ആന്റണി ഭാസ്‌ക്കര്‍ രാജ് എന്ന ആലപ്പുഴ സ്വദേശിയായ സിനിമാ സംവിധായകനെ അധികമാരും അറിയില്ലെങ്കിലും എ.ബി.രാജ് എന്ന സംവിധായകനെ ഒരു തലമുറ ഓര്‍ക്കാതിരിക്കില്ല. ക്രൈംത്രില്ലര്‍ സിനിമകളുടെ ആശാനായ എ.ബി.രാജ് 49 മലയാളം സിനിമകള്‍ സംവിധാനം ചെയ്തു. 1968 ലെ കളിയല്ല കല്യാണം മുതല്‍ … Read More

പി.ജെ.ആന്റണിയുടെ അവസാനസിനിമ-രവീന്ദ്രന്‍ ഈണം പകര്‍ന്ന ആദ്യസിനിമ-ചൂള@44.

ശശികുമാര്‍ കഥ, തിരക്കഥ രചിച്ച് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ചൂള. 1979 സപ്തംബര്‍-21 നാണ് 44 വര്‍ഷം മുമ്പ് ഈ സിനിമ ജൂബിലി പിക്‌ച്ചേഴ്‌സ് തിയേറ്ററുകളില്‍ എത്തിച്ചത്. പ്രശസ്ത നടന്‍ പി.ജെ.ആന്റണി അവസാനമായി അഭിനയിച്ച സിനിമയാണ് ചൂള, അതോടൊപ്പം രവീന്ദ്രന്‍ … Read More

1985 ല്‍ യാത്ര-2005 ല്‍ അത് ഒരു കനാക്കാലം-ബാലുമഹേന്ദ്രയുടെ യാത്ര @38.

പ്രശസ്ത ക്യാമറാമാന്‍ ബാലുമഹേന്ദ്ര മലയാളത്തില്‍ ആകെ 3 സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തത്. 1980 ല്‍ അദ്ദേഹത്തിന്റെ മൂടുപനി എന്ന തമിഴ് ക്രൈംത്രില്ലര്‍ മഞ്ഞ് മൂടല്‍മഞ്ഞ് ന്നെ പേരില്‍ മലയാളത്തില്‍ മൊഴിമാറ്റം ചെയ്തായിരുന്നു തുടക്കം. 1982 ല്‍ ഓളങ്ങള്‍, 83 ല്‍ … Read More

ജാലകങ്ങളിലെ സൂര്യന്‍ ചാമരമായിട്ട് 43 വര്‍ഷം.

പ്രശസ്ത നോവലിസ്റ്റ് ബാലകൃഷ്ണന്‍ മാങ്ങാടിന്റെ ജാലകങ്ങളിലെ സൂര്യന്‍ എന്ന നോവലിനെ ആസ്പദമാക്കി ജോണ്‍പോള്‍ തിരക്കഥയും സംഭാഷണവും എഴുതി ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാമരം. 1980 സപ്തംബര്‍-19 ന് റിലീസ് ചെയ്ത സിനിമ ഇന്നേക്ക് 43 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ജഗന്‍ പിക്‌ച്ചേഴ്‌സിന്റെ … Read More

കേണലും കളക്ടറും-നടന്‍ സത്യന്റെ സഹോദരന്‍ എം.എം.നേശന്‍ സംവിധാനം ചെയ്ത ചിത്രം-@47.

  സിനിമാ നടന്‍ സത്യന്റെ ഇളയ സഹോദരമാണ് എം.എം.നേശന്‍. 1967 ല്‍ സത്യനെ നായകനാക്കി ചെകുത്താന്റെ കോട്ട എന്ന ത്രില്ലര്‍ സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്തു. പിന്നീട്- 69 ല്‍ വെള്ളിയാഴ്ച്ച, 72 ല്‍ അക്കരെപ്പച്ച എന്നിവയും 76 ല്‍ കേണലും … Read More