പിച്ചിപ്പൂ വിരിഞ്ഞിട്ട് 45 ആണ്ടുകള്‍-

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പി.ഗോപികുമാര്‍ 1977 ലാണ് സിനിമാ രംഗത്തേക്ക് എത്തിയത്. കെ.എച്ച്.ഖാന്‍സാഹിബ് നിര്‍മ്മിച്ച് കമലാഹാസനും വിധുബാലയും മുഖ്യവേഷം ചെയ്ത അഷ്ടമംഗല്യമാണ് ആദ്യത്തെ സിനിമ. അതേ വര്‍ഷം തന്നെഖാന്‍സാഹിബിന്റെ ഹര്‍ഷബാഷ്പം സംവിധാനം ചെയ്തു. 77 ല്‍ പി.പി.മൊയ്തീന്‍ നിര്‍മ്മിച്ച നിഴലേ നീസാക്ഷി … Read More

രജനീഗന്ധിക്ക് നാല്‍പ്പത്തിമൂന്ന്-

    വലിയ ക്യാന്‍വാസില്‍ വന്‍ മുതല്‍മുടക്കുകളുള്ള സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാതാവാണ് എന്‍.ജി.ജോണ്‍ എന്ന ജിയോ കുട്ടപ്പന്‍. 1977 ല്‍ മിനിമോള്‍ എന്ന ശശികുമാര്‍ ചിത്രവുമായാണ് സ്വതന്ത്ര നിര്‍മ്മാതാവായത്. (കേരളം-കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനം ഈ ചിത്രത്തിലേതാണ്. തുടര്‍ന്ന് 1978 … Read More

അങ്ങാടിക്കപ്പുറത്ത്-38 വര്‍ഷം തികയുന്നു-

മലയാള സിനിമയുടെ നാഴികക്കല്ലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് ജെ.എം.ജെ.ആര്‍ട്‌സ്. എം.ഡി.ജോര്‍ജ്, ഭാര്യ റോസമ്മ ജോര്‍ജ് എന്നിവരായിരുന്നു നിര്‍മ്മാതാക്കള്‍. ഏയ്ഞ്ചല്‍ ഫിലിംസ് എന്ന പേരില്‍ വിതരണ കമ്പനി നടത്തിയിരുന്ന ഇവര്‍ 1981 ലാണ് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഓപ്പോള്‍ എന്ന … Read More

ഇസബെല്ലയുടെ 35 വര്‍ഷങ്ങള്‍-

കരിമ്പം.കെ.പി.രാജീവന്‍- ഗുഡ്‌നൈറ്റ് മോഹന്‍ എന്ന ആര്‍.മോഹന്‍ ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആദ്യം നിര്‍മ്മിച്ച സിനിമയാണ് ഇസബെല്ല. 1988 ജൂലായ്-1 നാണ് സിനിമ റിലീസ് ചെയ്തത്. അഡ്വ.ഐപ്പ് പാറമേല്‍ എഴുതിയ നോവലൈറ്റാണ് ഇസബെല്ല. കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഈ നോവലൈറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട … Read More

കാലചക്രത്തിന്റെ അരനൂറ്റാണ്ട്-രാക്കുയിലിന്‍ രാഗസദസ്സില്‍ രാഗമാലികാ മാധുരീ–

  ചിത്രാനന്ദന്‍ മാമ്പറ്റ.       രാക്കുയിലിന്‍ രാഗസദസ്സില്‍ രാഗമാലികാമാധുരി–എന്ന് തുടങ്ങുന്ന ശ്രീകുമാരന്‍തമ്പി എഴുതി യേശുദാസ് പാടിയ ഗാനം ഇന്നും ഹിറ്റ് ചാര്‍ട്ടില്‍ നില്‍ക്കുന്നതാണ്. സഞ്ജയ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചെറുകുന്ന് സ്വദേശിയായ എ.രഘുനാഥ് നിര്‍മ്മിച്ച് എഡിറ്റര്‍ കെ.നാരായണന്‍ സംവിധാനം ചെയ്ത സിനിമയായ കാലചക്രത്തിലെ … Read More