പൊന്‍കുന്നം വര്‍ക്കിയുടെ നവലോകത്തിന് 73 വയസ്.
പൊന്‍കുന്നം വര്‍ക്കി കഥയും തിരക്കഥയും സംഭാഷണവും എഴുതി വി.കൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് നവലോകം. 73 വര്‍ഷം മുമ്പ് 1951 മാര്‍ച്ച്-29 നാണ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്. പോപ്പുലര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാപ്പച്ചന്‍ നിര്‍മ്മിച്ച സിനിമ രാധാകൃഷ്ണ ഫിലിംസാണ് … Read More
