സൗദിഅറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായിയെ ഇ.ഡി ചോദ്യം ചെയ്തു-മെയ് 7 ന് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം.
കൊച്ചി: ഒട്ടേറെ സാമ്പത്തിക ക്രമക്കേടുകളുമായും മറ്റും ബന്ധപ്പെട്ട് സൗദിഅറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ മലയാളി വ്യവസായിയെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്തു. ധനകാര്യമന്ത്രിക്ക് ഇദ്ദേഹം അയച്ച ഒരു സന്ദേശത്തിന്റെ ചുവടുപിടിച്ചാണ് അന്വേഷണം. കഴിഞ്ഞ മാസം കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വെച്ച് … Read More