മലയാറ്റൂരിന്റെ തുടക്കവും എം.ഒ ജോസഫിന്റെ ഒടുക്കവും
കരിമ്പം.കെ.പി.രാജീവന്‍. പ്രശസ്ത നോവലിസ്റ്റും റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മലയാറ്റൂര്‍ രാമകൃഷ്ണന്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തശേഷം സിനിമാ സംവിധാന രംഗത്തേക്ക് കടക്കാന്‍ തീരുമാനിച്ചു. നേരത്തെ 1968 ല്‍ ലക്ഷപ്രഭു എന്ന പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് … Read More
