കരിമ്പം കങ്കാണംചാല്‍ ക്ഷേത്രത്തിന് സമീപത്തെ മാളിയേക്കല്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി (82) നിര്യാതനായി.
തളിപ്പറമ്പ്: കരിമ്പം കങ്കാണംചാല്‍ ക്ഷേത്രത്തിന് സമീപത്തെ മാളിയേക്കല്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി (82) നിര്യാതനായി. ശവസംസ്‌കാരം മാര്‍ച്ച് 24 ന് ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് വരഡൂല്‍ പൊതുശ്മശാനത്തില്‍. ഭാര്യ: പരേതയായ റാന്നി തേക്കടയില്‍ കുടുംബാംഗം അമ്മിണി. മക്കള്‍: സുമ (ചടയമംഗലം), രാജന്‍ … Read More
