ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് മാധവി ബസ് മാനേജ്‌മെന്റ്.
തളിപ്പറമ്പ്: ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ബസ് മാനേജ്‌മെന്റ്. കഴിഞ്ഞ സെപ്തംബര്‍ 17 ന് കുറ്റിക്കോലില്‍ വെച്ച് നടന്ന അപകടത്തില്‍ ചുഴലി സ്വദേശിയായ ആഷിത്ത് മരണപ്പെട്ടതിനെതുടര്‍ന്ന് മാധവിബസിനെതിരെ ശക്തമായ ജനവികാരമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മാനേജമെന്റ് ഫേസ്ബുക്ക് പേജ് വഴിയാണ് ഖേദം പ്രകടിപ്പിച്ചത്. ഫേസ്ബുക്ക് കുറിപ്പ് … Read More