മാധ്യമങ്ങള്‍ സത്യത്തിലൂന്നി പ്രവര്‍ത്തിക്കണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍—മംഗളം ദിനപത്രം 35-ാം വാര്‍ഷികാഘോഷം

തലശേരി: മംഗളം ദിനപത്രത്തിന്റെ 31 വാര്‍ഷികാ ഘോഷം ഹെറിറ്റേജ് ഹാര്‍മണി തലശ്ശേരിയിലെ നവരത്‌ന ഇന്നില്‍ നടന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തനം ഒരു ധര്‍മമാണെന്നും എല്ലാ മാധ്യമങ്ങളും സത്യത്തിലൂന്നി പ്രവര്‍ … Read More

സനില്‍ അടൂര്‍ വീണ്ടും മംഗളം ദിനപത്രത്തിന്റെ മികച്ച റിപ്പോര്‍ട്ടര്‍.

കോട്ടയം: മംഗളം ദിപത്രത്തിന്റെ മികച്ച ലേഖകനായി സനില്‍ അടൂരിന് വീണ്ടും അവാര്‍ഡ്. മംഗളം മാനേജിങ് ഡയക്ടര്‍ സാജന്‍ വര്‍ഗീസ് അവാര്‍ഡ് സമ്മാനിച്ചു. മംഗളം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വര്‍ഗീസ് സാജന്‍, എ.ജി.എം ഡൊമനിക് സാവിയോ, അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിംഗ ) ജി.സുഭാഷ് എന്നിവര്‍ … Read More

മംഗളം ദിനപത്രം തൃച്ചംബരം സപ്ലിമെന്റ് പ്രകാശനം ചെയ്തു-

തളിപ്പറമ്പ്: മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം കൂടിപ്പിരിയല്‍ സപ്ലിമെന്റ് പ്രകാശനം ക്ഷേത്രനടയില്‍ വെച്ച് നടന്നു. തൃച്ചംബരം ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. അയ്യപ്പരത്‌ന കെ.സി.മണികണ്ഠന്‍നായര്‍, പ്രവാസി വ്യവസായിയും സിനിമാ … Read More