തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മാനേജ്‌മെന്റ് ശില്‍പ്പശാല സംഘടിപ്പിച്ചു.
തളിപ്പറമ്പ്: ആദായനികുതിയേക്കാള്‍ വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട വിഷയം ജി.എസ്.ടിയാണെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റും നികുതി ഉപദേഷ്ടാവുമായ സി.എം.എ.സി.എസ് ഷബീര്‍അലി. തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാനേജ്‌മെന്റ് ശില്‍പ്പശാലയില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍സംവിധാനങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ് വ്യാപാരികളുടെ ഓരോ ഇടപാടുകളും നിരീക്ഷിക്കുന്നതെന്നും ശരിയായരീതിയിലുള്ള കണക്കുകള്‍ … Read More