വാതില്‍ പൊളിച്ച് അകത്തുകടന്ന് 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ചു.
ചന്തേര: മാണിയാട്ട് വന്‍ കവര്‍ച്ച, 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണ്ണം മോഷണംപോയി. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം.കെ.ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകുന്നേരം 3.30 നും രാത്രി 10 നും ഇടയിലായിരുന്നു കവര്‍ച്ച. വീട് … Read More
