തീകൊളുത്തിയശേഷം കിണറില്‍ചാടി മരിച്ചു.
മാണിയൂര്‍: തീകൊളുത്തിയ ശേഷം കിണറിലേക്ക് ചാടി ആത്മഹത്യ ചെയ്തു. വില്ലേജ് മുക്കിലെ പരേതരായ ഒ.കുഞ്ഞിരാമന്‍ മാസ്റ്ററുടെയും മാധവി ടീച്ചറുടെയും മകള്‍ ലീനാപുരം ഹൗസില്‍ കരിമ്പുങ്കര ലില്ലി (58)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം. അവിവാഹിതയാണ്. കണ്ണൂരില്‍ നിന്നും ഫയര്‍ ആന്റ് … Read More
