വിമലടീച്ചറുടെയും ബുദ്ധുവിന്റെയും കാത്തിരിപ്പിന്റെ കഥ-മഞ്ഞ്@40.
മനസില്‍ ഒരു വിങ്ങലോടെ മാത്രം വായിച്ചുപൂര്‍ത്തിയാക്കിയ ഒരു നോവലാണ് എം.ടിയുടെ മഞ്ഞ്. മഞ്ഞ് സിനിമയാകുന്നു എന്ന വാര്‍ത്തയും എം.ടി തന്നെ അത് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തയും ഏറെ സന്തോഷിപ്പിച്ചിരുന്നു. ഒറ്റപ്പെടലിന്റെയും കാത്തിരിപ്പിന്റെയും വ്യര്‍ത്ഥതകളും തണുത്തുറഞ്ഞ മനസുകളുടെയും … Read More
