പൂക്കോത്ത്‌തെരു മുണ്ട്യക്കാവിന് സമീപത്തെ ഫോട്ടോഗ്രാഫര്‍ മന്ദോട്ടി ബാലകൃഷ്ണന്‍(74)നിര്യാതനായി
തളിപ്പറമ്പ്: പൂക്കോത്ത്‌തെരു മുണ്ട്യക്കാവിന് സമീപത്തെ ഫോട്ടോഗ്രാഫര്‍ മന്ദോട്ടി ബാലകൃഷ്ണന്‍(74)നിര്യാതനായി. പൂക്കോത്ത് കൊട്ടാരം ദേവസ്വം മുന്‍ ഭരണസമിതി അംഗമായിരുന്നു. പരേതരായ മന്ദോട്ടി കൃഷ്ണന്റെയും-ഗുരുക്കള്‍ നാരായണിയുടെയും മകനാണ്. ഭാര്യ: വടക്കന്‍ കാര്‍ത്ത്യായനി. മക്കള്‍: നിരുപ്, (മുംബൈ), നിജേഷ്. മരുമക്കള്‍: അര്‍ച്ചന(പി.എഫ്.ഡിപ്പാര്‍ട്ട്‌മെന്റ്, മുംബൈ), സന്ധ്യ മോറാഴ … Read More
