പതിനാലാം രാവുദിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം. മരം@50.
പതിനാലം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ-വെറുതെ ഈ വരികളൊന്ന് മൂളാത്ത മലയാളികളുണ്ടാവുമോ? 1973 ഒക്ടോബര്‍-26 ന് 50 വര്‍ഷം മുമ്പ് റിലീസ് ചെയ്ത മരം എന്ന സിനിമയിലെ ആ അനസ്വരഗാനം കൊണ്ട് തന്നെയായിരിക്കും ഈ സിനിമ ഓര്‍മ്മിക്കപ്പെടുക. എന്‍.പി.മുഹമ്മദിന്റെ പ്രശസ്തമായ നോവലിന് അദ്ദേഹം … Read More
