തളിപ്പറമ്പ് മാരത്തോണ്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബര്‍ 31 ന് നടത്തുന്ന തളിപ്പറമ്പ് മാരത്തോണിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂരിന്റെ അധ്യക്ഷതയില്‍ ഡി സി സി വൈസ് പ്രസിഡന്റ് … Read More
