നഗരസഭാ ജീവനക്കാരന്‍ പുതിയവളപ്പില്‍ മാരിമുത്തു(55)നിര്യാതനായി.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കണ്ടിജന്റ് ജിവനക്കാരന്‍ കയ്യംതടത്തിലെ പുതിയ വളപ്പില്‍ മാരിമുത്തു(55) നിര്യാതനായി. ഭാര്യ: പി.വി സുജാത. മക്കള്‍: നന്ദകുമാര്‍, നന്ദിത. മരുമക്കള്‍: ജോത്സന (ചേര്‍ത്തല), രാഹുല്‍ (ചാലാട്). സഹോദരങ്ങള്‍: പഴനിഅമ്മ, ദൊരെരാജ്, ശരവണന്‍, പരേതനായ ബാബു. ബി.ജെ.പി നേതാവും തളിപ്പറമ്പ് … Read More