വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍.
ബന്തടുക്ക: കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. ബന്തടുക്ക തകിടിയേല്‍ മേരിക്കുട്ടിയെയാണ്(61) ഇന്നലെ വൈകുന്നേരം നാലരയോടെ വീട്ടിനടുത്തുള്ള ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്ന ബന്തടുക്ക മെഡികെയര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ശവസംസ്‌ക്കാരം ഇന്ന് … Read More
