സുനോജ് മടയനെ മാതമംഗലം കൂട്ടായ്മ ആദരിച്ചു.

മാതമംഗലം: പെരുമ്പടവ് കോലാര്‍തൊട്ടി ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ നിന്നും ആചാരപ്പെട്ട സുനോജ് മടയനെ മാതമംഗലം കൂട്ടായ്മ ആദരിച്ചു. കൂട്ടായ്മയുടെ മെമ്പറും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ മണിഷ് ചാത്തമംഗലത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മ രക്ഷാധികാരി രമേശന്‍ ഹരിത പൊന്നാട അണിയിച്ച് … Read More

മാതമംഗലം കൂട്ടായ്മ ചികില്‍സാ സഹായം കൈമാറി.

മാതമംഗലം: ജീവകാരുണ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചികില്‍സാ സഹായം കൈമാറി. എരമം കടയക്കരയിലെ ഭിന്നശേഷിക്കാരായ അനീഷ്, ഫാസില എന്നിവര്‍ക്കാണ് ചികില്‍സാ സഹായം നല്‍കിയത്. ധനസഹായ വിതരണം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.മനീഷ് അധ്യക്ഷത വഹിച്ചു. സി.വി.അഭിലാഷ്, … Read More

അശ്വജിത്തിന് മാതമംഗലം കൂട്ടായ്മയുടെ കൈത്താങ്ങ്-

മാതമംഗലം: മസ്‌കുലാര്‍ ഡിസ്‌ട്രോപിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പെരുവാമ്പയിലെ അശ്വജിത്തിന് മാതമംഗലം കൂട്ടായ്മയുടെ കൈത്താങ്ങ്. ചികിത്സാ സഹായം എരമം-കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രന്‍ കുടുംബത്തിന് കൈമാറി. പെരുവാമ്പ ദ്വീപിലെ 10 വയസുള്ള അശ്വജിത്ത് മസ്‌കുലാര്‍ ഡിസ്‌ട്രോപിയ ബാധിച്ച് ചികിത്സയിലാണ്. ആശുപത്രി ചികിത്സാ … Read More

മാതമംഗലം കൂട്ടായ്മ സമാശ്വാസ ധനസഹായവും ഭക്ഷ്യകിറ്റ് വിതരണവും നടത്തി.

മാതമംഗലം: മാതമംഗലം കൂട്ടായ്മ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം നല്‍കുന്ന സമാശ്വാസ ധനസഹായത്തിന്റെ വിതരണവും ഭക്ഷ്യക്കിറ്റ് കൈമാറലും മാതമംഗലത്ത് നടന്നു. പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. രമേശന്‍ ഹരിത അധ്യക്ഷത വഹിച്ചു. നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായത്തിന്റെ വിതരണം … Read More

ദേവസ്യാച്ചേട്ടന് മാതമംഗലം കൂട്ടായ്മയുടെ സഹായഹസ്തം-

മാതമംഗലം: ജീവിത പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ഏറ്റവും വലിയ സാമൂഹ്യസേവനമെന്ന് ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാവും ദേശീയ ബോക്‌സിംഗ് താരവുമായ കെ.സി.ലേഖ. കാഴ്ച്ചപരിമിതിക്ക് പിന്നാലെ ഹൃദയസംബന്ധമായ അസുഖവും ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വെള്ളോറ ചെക്കിക്കുണ്ടിലെ ദേവസ്യച്ചേട്ടനുവേണ്ടി മാതമംഗലം കൂട്ടായ്മ സ്വരൂപിച്ച ചികിത്സാ സഹായം കൈമാറിയ … Read More