മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് പ്രവര്‍ത്തനോദ്ഘാടനം ചിങ്ങം ഒന്നിന്-
തളിപ്പറമ്പ്: മലയാള ഭാഷക്ക് വേണ്ടി രൂപീകരിക്കപ്പെട്ട മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും അംഗത്വ വിതരണവും ആഗസ്ത്-17 ന് ചിങ്ങം ഒന്നിന് നടക്കും. വൈകുന്നേരം 3 മണിക്ക് ചിറവക്ക് പി.നീലകണ്ഠയ്യര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച എട്ട് … Read More
