പൂക്കോത്ത്‌തെരുവില്‍ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം-മാവില പത്മനാഭന്റെ പേരിന് മുന്‍തൂക്കം.
തളിപ്പറമ്പ്; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിക്കപ്പെടും എന്ന നിലയില്‍ എത്തിനില്‍ക്കെ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തളിപ്പറമ്പ് നഗരസഭയെ സംബന്ധിച്ച് ആര് ഭരിക്കും എന്ന കാര്യത്തില്‍ മുമ്പൊന്നും ഇല്ലാത്ത ആശങ്കകള്‍ സജീവമാണ്. 35 വാര്‍ഡുകളിലേക്കുള്ള മല്‍സരങ്ങളില്‍ … Read More
