മാവോയിസ്റ്റ് സംഘാംഗത്തെ കാട്ടാന ആക്രമിച്ചു, പരിക്കേറ്റ ഇയാളെ ആദിവാസി കോളനിയിലെത്തിച്ച് ആറംഗ മാവോവാദി സംഘം രക്ഷപ്പെട്ടു.
പയ്യാവൂര്‍: മാവോയിസ്റ്റ് സംഘാംഗത്തെ കാട്ടാന ആക്രമിച്ചു, പരിക്കേറ്റ ഇയാളെ ആദിവാസി കോളനിയിലെത്തിച്ച് ആറംഗ മാവോവാദി സംഘം രക്ഷപ്പെട്ടു. കാഞ്ഞിരക്കൊല്ലി വനത്തിലൂടെ സഞ്ചരിക്കുകയായി മാവോയിസ്റ്റ് സംഘത്തിലെ ചിക്മാംഗളൂര്‍ സ്വദേശി എ.സുരേഷിനെയാണ്(45) കാട്ടാന ആക്രമിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെ ചപ്പിലി … Read More
