സി.പി.എം ഓഫീസ് ആക്രമം-കോണ്‍ഗ്രസുകാരുടെ പേരില്‍ കേസ്.
ചന്തേര: ചെറുവത്തൂര്‍ മയ്യിച്ചയിലെ സി.പി.എം ബ്രാഞ്ച് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ ചന്തേര പോലീസ് കേസെടുത്തു. മയ്യിച്ചയിലെ വി.വേണു, എം.വി.കൃഷ്ണന്‍ എന്നിവരുടെ പേരിലാണ് കേസ്. 29 ന് രാത്രി 11 നും പുലര്‍ച്ചെ 5 നും … Read More
