മൈത്രി ഇനി മയ്യിലിന് സ്വന്തം-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു-

മയ്യില്‍: മൈത്രി ടയേഴ്‌സിന്റെ ആധുനിക വീല്‍ അലൈന്‍മെന്റ് വിഭാഗം പ്രവര്‍ത്തനം തുടങ്ങി. അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിച്ച സ്ഥാപനം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടയര്‍വര്‍ക്‌സ് രംഗത്ത് വ്യത്യസ്തമായ ഇടപെടലുകളോടെ ശ്രദ്ധേയനായ മൈത്രി ജയന്റെ നേതൃത്വത്തിലാണ് ചെക്യാട്ട്കാവില്‍ മൈത്രി ടയേഴ്‌സ് ആന്റ് … Read More

മഞ്ഞേരി ചോയിച്ചേരി കുടുംബ സംഗമം സംഘടിപ്പിച്ചു-

മയ്യില്‍: കണ്ടക്കൈ എം.സി കുടുംബ സംഗമം സംഘടിപ്പിച്ചു. മഞ്ഞേരി ചോയിച്ചേരി തറവാട്ടിലെ കെ.കെ.കൃഷ്ണന്‍ നമ്പ്യാര്‍. എം.സി.നാരായണി അമ്മ ദമ്പതികളുടെ അഞ്ച് തലമുറകളില്‍പ്പെട്ട 105 പേര്‍ സംഗമത്തില്‍ പങ്കെടുത്തു. കണ്ടക്കൈ കേളോത്ത് വീട്ടില്‍ നടന്ന സംഗമം മയ്യില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.വി. … Read More

ഇന്നലെ 35–ഇന്ന് 41-കെ.എസ്.ആര്‍.ടി.സിയുടെ പുതിയ പരിഷ്‌ക്കാരം

തളിപ്പറമ്പ്: ഇന്നലെ വരെ 35, ഇന്ന് മുതല്‍ 41. കെ.എസ്.ആര്‍.ടി.സിയുടെതാണ് ഈ പുതിയ പരിഷ്‌ക്കാരം. തളിപ്പറമ്പില്‍ നിന്നും കണിയാര്‍ വയല്‍വഴി മയ്യിലിലേക്ക് പോകുന്ന ബസിലാണ് പുതിയ പരിഷ്‌ക്കാരം. ഇന്നലെ തളിപ്പറമ്പ് ഗവ.ആശുപത്രി പരിസരത്തു നിന്ന് മയ്യില്‍ എട്ടേയാറിലേക്ക് 35 രൂപയായിരുന്നു ടിക്കറ്റ് … Read More