ഇ.വി.ലളിതക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) യായ്രയയപ്പ് നല്‍കി.
തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഓഫീസില്‍നിന്നും വിരമിച്ച എല്‍.ഡി.ക്ളര്‍ക്ക് ഇ.വി.ലളിതക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) രാജരാജേശ്വര യുണിറ്റ് യാത്രയയപ്പ് നല്‍കി. ഞാറ്റുവയല്‍ റെഡ്സ്റ്റാര്‍ വായനശാലയില്‍ പി.വി. നാരായണ മാരാരുടെ അദ്ധ്യക്ഷതയില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. എം.ഡി.ഇ.യു ജില്ലാ വൈസ്. … Read More
