തകര്‍ന്ന മനസുമായി വിഷ്ണു ചാടിക്കയറി റിക്കാര്‍ഡ് തകര്‍ത്തു.
തളിപ്പറമ്പ്: മല്‍സരത്തിന് മുമ്പേ പ്രാക്ടീസ് ചെയ്തത് മല്‍സരമായി കണക്കാക്കി ഒഫീഷ്യല്‍ ഫൗള്‍ വിളിച്ചത് മാനസികമായി തകര്‍ത്തുവെങ്കിലും വിഷ്ണു ലോംഗ്ജമ്പില്‍ നിലവിലുണ്ടായിരുന്ന മീറ്റ് റിക്കാര്‍ഡ് തകര്‍ത്തു. ഇന്നലെ രാവിലെ മാങ്ങാട്ടുപറമ്പില്‍ നടന്ന ജൂനിയര്‍ ബോയ്‌സ് ലോംങ്ങ് ജമ്പ് മല്‍സരത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. … Read More
