തകര്‍ന്ന മനസുമായി വിഷ്ണു ചാടിക്കയറി റിക്കാര്‍ഡ് തകര്‍ത്തു.

തളിപ്പറമ്പ്: മല്‍സരത്തിന് മുമ്പേ പ്രാക്ടീസ് ചെയ്തത് മല്‍സരമായി കണക്കാക്കി ഒഫീഷ്യല്‍ ഫൗള്‍ വിളിച്ചത് മാനസികമായി തകര്‍ത്തുവെങ്കിലും വിഷ്ണു ലോംഗ്ജമ്പില്‍ നിലവിലുണ്ടായിരുന്ന മീറ്റ് റിക്കാര്‍ഡ് തകര്‍ത്തു. ഇന്നലെ രാവിലെ മാങ്ങാട്ടുപറമ്പില്‍ നടന്ന ജൂനിയര്‍ ബോയ്‌സ് ലോംങ്ങ് ജമ്പ് മല്‍സരത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. … Read More

ഒരു പരിശീലനവുമില്ലാതെ ആദിത്ത് ചാടി റിക്കാര്‍ഡ് നിലനിര്‍ത്തി.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ഫുട്‌ബോള്‍ കമ്പം മാത്രം കൈമുതലായുള്ള ആദിത്ത് ഹൈജമ്പില്‍ റിക്കാര്‍ഡ് തകര്‍ക്കുന്നതിനടുത്തെത്തിയെങ്കിലും ഒഫീഷ്യല്‍സിന്റെ ശ്രദ്ധക്കുറവ് വിനയായി. സീനിയര്‍ ബോയ്‌സിന്റെ ഹൈജമ്പില്‍ യാതൊരുവിധ പരിശീലനവും നേടാതെ, വെറും നഗ്‌നപാദനായിട്ടാണ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ.എച്ച്.എസ്.എസിലെ ആദിത്ത് പാച്ചേനി ഒന്നാം സ്ഥാനം നേടിയത്. കണ്ണൂര്‍ … Read More