മേഘ കമ്പനി ലേബർ ക്യാമ്പിലേക്ക് പ്രതിഷേധ മാർച്ച്

പിലാത്തറ: കുളപ്പുറം ഒറന്നിടത്തുചാലിലെ ദേശീയപാത നിർമ്മാണ തൊഴിലാളികൾ താമസിക്കുന്ന മേഘ കൺസ്ട്രക്ഷൻസ് ലേബർ ക്യാമ്പിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ക്യാമ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ … Read More

മേഘയിലേക്ക് നാട്ടുകാരുടെ രോഷമിരമ്പിയ പ്രതിഷേധമാര്‍ച്ച്-

പരിയാരം: മാലിന്യം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ തെരുവിലേക്കിറങ്ങി. ഒറന്നിടത്ത്ചാല്‍, കുളപ്പുറം പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുകയും വിളയാങ്കോട് ഒറന്നിടത്ത്ചാല്‍- മണ്ടൂര്‍ നബാര്‍ഡ് റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് മേഘ കണ്‍സ്ട്രക്ഷന്‍ ലേബര്‍ ക്യാമ്പ് അടച്ച് പൂട്ടുക, … Read More