പയ്യന്നൂര്‍ നഗരസഭയുടെ ഓണം-പരമ്പരാഗത കാര്‍ഷീക വ്യവസായ ചന്ത ആഗസ്ത് 26 ന് ആരംഭിക്കും.
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭ വാര്‍ഷിക പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ഓണം-പരമ്പരാഗത കാര്‍ഷീക വ്യവസായചന്ത 26 ന് പയ്യന്നൂര്‍ ഷേണായ് സ്‌ക്വയറില്‍ ആരംഭിക്കും. രാവിലെ 10 ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയില്‍ ടി.ഐ.മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് … Read More
