ഇന്നത്തെ അവസ്ഥയില്‍ മാണിസാര്‍ ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചു പോകുന്നു-ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം
കണ്ണൂര്‍: കര്‍ഷകരുടെയും പാവപ്പെട്ട സാധാരണക്കാരുടെയും ഇന്നത്തെ അവസ്ഥയില്‍ മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് കര്‍ഷക സമൂഹം ചിന്തിച്ചു ദുഃഖിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് എമിരിറ്റ്‌സ് മാര്‍ ജോര്‍ജ് വലിയമറ്റം. അധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളാകെ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ വിവരണാതീതമാണ്. അവരുടെ … Read More
