കെ.എം.മാണി കാരുണ്യത്തിന്റെ ആള്‍രൂപം-ജോയി കൊന്നക്കല്‍
തളിപ്പറമ്പ്: ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്നു കെ.എം.മാണി എന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍. ജാതി-മത-വര്‍ണ്ണ-വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച നേതാവായിരുന്നു അദ്ദേഹം. കെ.എം.മാണി മാരക രോഗങ്ങള്‍ കൊണ്ട് ജീവിതം വഴിമുട്ടിയവര്‍ക്ക് കൈത്താങ്ങായി കാരുണ്യ … Read More
