പേന വിയര്‍ത്ത നേരം-എസ്.ഐയുടെ കോവിഡ് കാല അനുഭവങ്ങള്‍-ഡി.ജി.പി.ബി.സന്ധ്യ പ്രകാശനം ചെയ്യും.
പരിയാരം: എസ്.ഐ രചിച്ച കോവിഡ് കാല ഡ്യൂട്ടി അനുഭവങ്ങള്‍-പേന വിയര്‍ത്ത നേരം-ഫയര്‍ഫോഴ്‌സ് മേധാവിയും ഡി.ജി.പിയുമായ ബി.സന്ധ്യ പ്രകാശനം ചെയ്യും. ശ്രീകണ്ഠാപുരം പോലീസ് സ്‌റ്റേഷനിലെ എസ്.ഐ കെ.വി.രഘുനാഥാണ് തന്റെ കോവിഡ് കാലത്തെ ഡ്യൂട്ടി അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കിയത്. ജൂണ്‍ 5 ന് ഞായറാഴ്ച്ച രാവിലെ … Read More
