കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്ര പ്രശ്‌നം: വി.ടി.വി.ദാമോദരന്‍ ജോണ്‍ബ്രിട്ടാസ് എം.പി.ക്ക് നിവേദനം നല്‍കി
അബുദാബി: യു.എ.ഇയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് കൂടുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുകയോ, സര്‍വീസ് അനുവദിക്കണമെന്ന വിദേശ വിമാനക്കമ്പനികളുടെ ആവശ്യം പരിഗണിക്കുവാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പരിഹാരം നേടുവാന്‍ രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന് സാമൂഹ്യപ്രവര്‍ത്തകനായ വി.ടി.വി.ദാമോദരന്‍ നിവേദനം … Read More
