പാതിരാക്കച്ചോടം പാളീസായി-ദേശീയപാതയില്‍ ഗതാഗത തടസം.
തളിപ്പറമ്പ്: പാതിരാ കച്ചവടത്തിന് വന്‍ ജനക്കൂട്ടം, ദേശീയപാതയില്‍ ഗതാഗത തടസം. ദേശീയപാതയോരത്തെ ഷോപ്പ്‌റിക്‌സിലാണ് ഇന്ന് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പാതിവിലയില്‍ പാതിരാ ഷോപ്പിംഗ് സംഘടിപ്പിച്ചത്. ആയിരത്തിലധികം സാധനങ്ങള്‍ക്ക് പകുതിവില എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തത്. ആയിരക്കണക്കിനാളുകളാണ് … Read More
