ചെറുതാഴം മില്‍ക്ക് പ്ലാന്റിന് സമീപം തീപിടുത്തം.
പിലാത്തറ: ചെറുതാഴം മില്‍ക്ക് പ്ലാന്റിന് സമീപം വന്‍ തീപിടുത്തം. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ഈ ഭാഗത്ത് തീ പടര്‍ന്നത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സി.എം.ജോണ്‍, കെ.വിശാല്‍, … Read More
