ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി എം.വി.ഗോവിന്ദന്‍. മിനി മാസ്റ്റ് ലൈറ്റ് : വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം
തളിപ്പറമ്പ്: തളിപ്പറമ്പ് എം.എല്‍.എയും സി.രപി.എം സംസ്ഥാന സെക്രട്ടെറിയുമായ എം.വി.ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി. ഇത് സംബന്ധിച്ച് എം.എല്‍.എയുടെ വിശദീകരണ കുറിപ്പ് ചുവടെ-തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ എം.വി.ഗോവിന്ദന്‍ എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി … Read More
