ഭാര്യയെ മിക്‌സി എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്.

മയ്യില്‍: മദ്യപിക്കാന്‍ ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിന് ഭാര്യയെ മിക്‌സികൊണ്ട് തലക്കെറിഞ്ഞ് പരിക്കേല്‍പ്പിച്ചു, ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു. നണിയൂര്‍ നമ്പ്രത്തെ കൊവ്വല്‍ പുതിയപുരയില്‍ വീട്ടില്‍ കെ.പി.മുനീറിന്റെ പേരിലാണ് ഭാര്യ സി.പി.റഫ്‌സീനയുടെ (38)പരാതിയില്‍ മയ്യില്‍ പോലീസ് കേസെടുത്തത്. 27 ന് പുലര്‍ച്ചെ … Read More