എം.കെ.മാത്യു മൂന്നുപീടികയില്‍(84)നിര്യാതനായി
തളിപ്പറമ്പ്: തളിപ്പറമ്പ്‌സെന്റ് മേരീസ് ഫൊറോന ഇടവകയിലെ എം.കെ.മാത്യു മൂന്നുപീടികയില്‍(84) നിര്യാതനായി. പെരുമ്പടവ് ബി.വി.ജെ.എം ഹൈസ്‌ക്കൂളിലെ റിട്ട. മുഖ്യാധ്യാപകനാണ്. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാലകുളങ്ങരയിലാണ് താമസം. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രമുഖ നേതാക്കളിലൊരാളാണ്.
