ചെറുതാഴം രാഘവപുരം സഭായോഗം വാര്‍ഷിക സഭ സമാപനം ഇന്ന്, കുമ്മനം മുഖ്യാതിഥി

പിലാത്തറ: ശ്രീരാഘവപുരം സഭായോഗത്തിന്റെ വാര്‍ഷിക സഭയുടെ സമാപന സമ്മേളനം 28 നാളെ രാവിലെ 10 മണിക്ക് കണ്ണിശ്ശേരി കാവില്‍ നടക്കും. വാരണക്കോട ഗോവിന്ദന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. നടുവില്‍ മഠം അച്യുത ഭാരതി സ്വാമികള്‍ അനുഗ്രഹഭാഷണം നടത്തും. മുന്‍ മിസോറാം ഗവര്‍ണര്‍ … Read More

പലസ്തീന്‍ ഐക്യദാര്‍ഡ്യറാലിയിലേക്ക് സി.പി.എമ്മിനെ ക്ഷണിച്ച് എം.കെ.രാഘവന്‍ എം.പി.

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് സിപിഎം പ്രവര്‍ത്തകരെ ക്ഷണിച്ച് എം.കെ.രാഘവന്‍ എം.പി. റാലിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തിരിച്ചു വരവായിരിക്കും റാലിയെന്നും എം.കെ.രാഘവന്‍ പറഞ്ഞു. സിപിഎം നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനായിരുന്നു ക്ഷണം. എന്നാല്‍ … Read More

എം.കെ.രാഘവന്‍ എം.പിക്കെതിരെ രാജീവന്‍ കപ്പച്ചേരി-ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

തളിപ്പറമ്പ്: എം.കെ.രാഘവന്‍ എം.പിക്കെതിരെ ഡി.സി.സി ജന.സെക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശശി തരൂരിനെ പിന്തുണക്കുന്നതിനെ വിമര്‍ശിച്ചാണ് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ- ബഹു. എം.കെ രാഘവന്‍ എം.പി തൊഴിലാളി നേതാവായ താങ്കളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നിരവധി തവണ എം.പിയാക്കി… … Read More