കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് അസോസിയേഷന് പ്രസിഡന്റായി എം.കെ.സാഹിദ, സെക്രട്ടെറിയായി കെ.പ്രിയേഷ് എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസ് അസോസിയേഷനെ വീണ്ടും സാഹിദയും പ്രിയേഷും നയിക്കും. കേരള പോലിസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ല 2023-25 പ്രസിഡന്റായി റൂറല്‍ വനിതാ സെല്ലിലെ എം.കെ.സാഹിദയേയും സെക്രട്ടറിയായി റൂറല്‍ ജില്ലാ ആസ്ഥാനത്തെ കെ.പ്രിയേഷിനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി … Read More
