സിപിഎം ജനാധിപത്യ അവകാശങ്ങളെ അംഗീകരിക്കണം: എം.എല്‍.അശ്വിനി
കല്ല്യാശ്ശേരി: സംസ്ഥാനപാര്‍ട്ടിയായി ചുരുങ്ങിയിട്ടും അക്രമമാര്‍ഗത്തില്‍ നിന്ന് സിപിഎം പിന്തിരിഞ്ഞിട്ടില്ലെന്നും, നിരന്തരമായുണ്ടാകുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തില്ലെങ്കിലും ജനാധിപത്യഅവകാശങ്ങളെ അംഗീകരിക്കാന്‍ സിപിഎം തയ്യാറാകണമെന്നും കാസര്‍ഗോഡ് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍.അശ്വിനി ആവശ്യപ്പെട്ടു. ലോകസഭാ തെരഞ്ഞെടുപ്പിനിടെ സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ബിജെപി … Read More
