മൊബൈല്‍ ഉപയോഗം അമിതമായി ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യക്ക് പരിക്ക്‌

മാലോം: കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. മാലോം കരുവാങ്കയത്തെ വാട്ടപ്പള്ളി വീട്ടില്‍ ക്രിസ്റ്റീന ജിജി(26)നാണ് പരിക്കേറ്റത്. ഇവരെ ഭര്‍ത്താവ് കരുവാങ്കയത്തെ നിബിന്‍(30) ഇക്കഴിഞ്ഞ മെയ്-29 ന് രാത്രി 9നും ജൂലായ്-17 ന് വൈകുന്നേരം … Read More

സിം കാര്‍ഡ് മാറ്റുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു

. മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് സൗകര്യം ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍ തടയിടാനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തത് ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി നിലവില്‍ വന്നു. മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് … Read More

മറന്നുവെച്ച ഫോണും 40,000 രൂപയും ഉടമക്ക് തിരിച്ചുനല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി.

തളിപ്പറമ്പ്: വീണു കിട്ടിയ ഫോണും 40,000രൂപയും തിരിച്ചു നല്‍കി ഓട്ടോറിക്ഷ  ഡ്രൈവര്‍  മാതൃകയായി. കണിക്കുന്നിലെ ടി.ഒ.ഗണേശന്‍ ഓട്ടോറിക്ഷയില്‍ വെച്ച് മറന്ന ഫോണും പണവുമാണ് പറവൂര്‍ ആലക്കാട്ടെ കെ.എല്‍.59-0553. ഓട്ടോറിക്ഷാ ഡ്രൈവര്‍ പാലക്കോടന്‍ റഷീദ് തിരികെ നല്‍കിയത്. ഓട്ടോയുടെ സീറ്റിന് പിറകില്‍ വീണുപോയതിനാലാണ് … Read More

മൃഗങ്ങള്‍ക്കും സഞ്ചരിക്കുന്ന ആശുപത്രിയായി–

കണ്ണൂര്‍: വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കാന്‍ ഇനി മൃഗഡോക്ടര്‍ ആധുനിക ഉപകരണങ്ങളുള്ള ആംബുലന്‍സില്‍ വീട്ടിലെത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് ആംബുലന്‍സ് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഫഌഗ് ഓഫ് ചെയ്തു. മലയോരത്തടക്കം … Read More