മാവേലിസ്റ്റോര്‍ ദാ ഇനി നിങ്ങളുടെ വീടിനരികത്ത്– സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പനശാലക്ക് നാളെ (വ്യാഴം)തുടക്കം
കണ്ണൂര്‍: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലും സപ്ലൈക്കോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഡിസംബര്‍ രണ്ട് വ്യാഴാഴ്ച ആരംഭിക്കും. കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് കടന്നപ്പള്ളി രാമചന്ദ്രന്‍ എം … Read More
